ചർച്ച് ഓഫ് ക്രൈസ്റ്റ് 13മത് ആത്മീയ സംഗമം

റാന്നി: ചർച്ച് ഓഫ് ക്രൈസ്റ്റ് 13മത് ആത്മീയ സംഗമം ഫെബ്രുവരി 19 ശനിയഴ്ച വൈകുന്നേരം 5 മണി മുതൽ 9 വരെ റാന്നി കരിംകുറ്റി ചർച്ച് ഓഫ് ക്രൈസ്റ്റ് സഭാ ഹാളിൽ നടക്കും. പാസ്റ്റർ സുനിൽ കൊടിത്തോട്ടം മുഖ്യസന്ദേശം നല്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് മീറ്റിംഗ് കോർഡിനേറ്റർ ബ്രദർ ജോജോ റാന്നി 9544770926.
