Browsing Category

News

മഹാമാരി കാലത്ത് ദശലക്ഷകണക്കിന് അമേരിക്കന്‍ പൗരന്മാര്‍ ബൈബിളിലേക്ക് തിരിഞ്ഞതായി റിപ്പോർട്ട്

ന്യൂയോര്‍ക്ക്: കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ദശലക്ഷകണക്കിന് അമേരിക്കന്‍ പൗരന്മാര്‍ ബൈബിളിലേക്ക് തിരിഞ്ഞിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റിയുടെ (എ.ബി.എസ്) റിപ്പോര്‍ട്ട്…

പി.വൈ.സി ‘ഡേയ്‌സ് ഓഫ് ഹോപ്’ കോൺഫ്രൻസിന് അനുഗ്രഹീത തുടക്കം.

തിരുവല്ല: ആശങ്കകളുടെയും ആകുലതകളുടെയും ഈ നാളുകളിൽ സ്വന്തം ജീവിതത്തെ ദൈവഹിതത്തിനു വേണ്ടി സമർപ്പിക്കാൻ യുവജനങ്ങൾ തയ്യാറാകണമെന്ന് പാസ്റ്റർ ജോ തോമസ് പ്രസ്താവിച്ചു. പെന്തക്കോസ്ത് യൂത്ത് കൗൺസിലിൻ്റെ ഡേയ്സ് ഹോപ് ഗ്ലോബൽ കോൺഫ്രൻസിൽ മുഖ്യ പ്രഭാഷണം…

മിഷനറി ജാനറ്റ് സജി ഫൗൺഡേഷൻ 100 കോവിഡ് – വിധവമാർക്ക് സാമ്പത്തിക സഹായം നല്കുന്നു

മിഷനറി ജാനറ്റ് സജിയുടെ ഓർമ്മക്ക് 100 കോവിഡ് - വിധവമാർക്ക് സാമ്പത്തിക സഹായം കഴിഞ്ഞ മാസം മുംബയിൽ വച്ച് കർതൃ സന്നിധിയിലേക്ക് ചേർക്കപ്പെട്ട മിഷനറി ജാനറ്റ് സജിയുടെ പേരിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുവാൻ പാസ്റ്റർ സജി മാത്യുവും സുഹൃത്തുക്കളും…

ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ(പ്ലസ് വൺ) പരീക്ഷ സെപ്റ്റംബർ 6 മുതൽ, ടൈംടേബിൾ, പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം മൂലം മാറ്റിവച്ച പ്ലസ് വൺ പരീക്ഷകൾ സെപ്റ്റംബർ 6 മുതൽ 16 വരെ തീയ്യതികളിൽ നടക്കും. രാവിലെ 10 മുതൽ 12.30 വരെയാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 9.40 മുതൽ 20 മിനിറ്റ് അധിക കൂൾ ഓഫ് സമയവും…

കോവിഡ്-19ന്റെ പ്രഭവകേന്ദ്രം കണ്ടെത്തൂ, ഇല്ലെങ്കില്‍ കോവിഡ്-26ഉം 32ഉം ഉണ്ടാകും’; യുഎസ് ആരോഗ്യ…

വാഷിങ്ടന്‍ : ഭാവിയില്‍ മഹാമാരികള്‍ ലോകത്തിനു ഭീഷണിയാകുന്നതു തടയാന്‍ കോവിഡ് 19ന്റെ പ്രഭവകേന്ദ്രം കണ്ടെത്തിയേ മതിയാകൂ എന്നും ഇതിനായി ഷീ ജിന്‍ പിങ്ങിന്റെ നേതൃത്വത്തിലുളള ചൈനീസ് സര്‍ക്കാര്‍ സഹകരിക്കണമെന്നും യുഎസ് ആരോഗ്യ വിദഗ്ധര്‍. വൈറസിന്റെ…

സാമൂഹിക അകലം പാലിച്ച് പ്രഭാത- സായാഹ്ന സവാരിയാകാം; ലോക്ഡൗൺ ഇളവുകളിങ്ങനെ

തിരുവനന്തപുരം: പൊതുസ്‌ഥലങ്ങളിൽ രാവിലെ 5 മുതൽ 7 വരെ പ്രഭാത നടത്തവും വൈകുന്നേരം 7 മുതൽ 9 വരെ വൈകുന്നേരത്തെ നടത്തവും സാമൂഹികഅകലം ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു അനുവദിക്കുമന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്റ്റേഷനറി ഇനങ്ങൾ…

ഹയർസെക്കൻഡറി; മൂല്യനിർണയം നാളെ തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി മൂല്യനിർണയം നാളെ തുടങ്ങും.14 ജില്ലകളിലായി 79 ക്യാമ്പുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. 26000 അധ്യാപകർ പങ്കെടുക്കുന്നത്. ലോക്കഡോൺ തുടരുന്ന സാഹചര്യത്തിൽ ക്യാമ്പുകളിലെത്തുന്നതിലെ ബുദ്ധിമുട്ട് അധ്യാപകർ…

പിവൈസി ഗ്ലോബൽ കോൺഫറൻസ്: ഡെയ്സ് ഓഫ് ഹോപ്പ് ഇന്നു മുതൽ

തിരുവല്ല: പെന്തെക്കോസ്ത് യൂത്ത് കൗൺസിലിൻ്റെ ത്രിദിന ഗ്ലോബൽ കോൺഫറൻസ്- ഡെയ്സ് ഓഫ് ഹോപ്പ് ഇന്ന് (മെയ് 31 തിങ്കൾ) ആരംഭിക്കുന്നു. വൈകിട്ട് 7.30 ന് സൂം പ്ലാറ്റ്ഫോമിലാണ് യോഗം നടക്കുന്നത്. ഇന്നത്തെ പ്രോഗ്രാം പിവൈസി ജനറൽ പ്രസിഡണ്ട് അജി കല്ലിങ്കൽ…

പ്രവേശനോൽസവം ഉദ്‌ഘാടനം നാളെ; പ്രവേശനോത്സവ ഗീതം പുറത്തിറക്കി

മന്ത്രി വി ശിവൻകുട്ടി ഗീതം പുറത്തിറക്കി. കേരളത്തിലെ മുഴുവൻ വിദ്യാർഥികളുടെ വീടുകളിലും ചൊവ്വാഴ്‌ച ഈ പാട്ട്‌ ഒഴുകിയെത്തും.

പതിനൊന്ന് മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ തിങ്കളാഴ്ച്ച വിരമിക്കുന്നു

വിരമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഓണ്‍ലൈനായി നടത്തിയ ചടങ്ങില്‍ യാത്രയയപ്പ് നല്‍കി. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഓണ്‍ലൈനായി പങ്കെടുത്തു.