അബൂദബിയിലെ തെരുവിന് ഇനി മലയാളിയുടെ പേര്; പത്തനംതിട്ട സ്വദേശി ഡോ. ജോർജ് മാത്യുവിനെ ആദരിച്ച് യു.എ.ഇ
അബൂദബിയിലെ തെരുവിന് മലയാളിയുടെ പേരിട്ട് യു.എ.ഇയുടെ ആദരം. പത്തനംതിട്ട തുമ്പമൺ സ്വദേശിയായ ഡോ. ജോർജ് മാത്യുവിനാണ് ഈ അപൂർവ ബഹുമതി. അബൂദബി മഫ്‌റഖ് ശഖ്ബൂത്ത് സിറ്റിക്ക് സമീപത്തെ റോഡും തെരുവും ഇനി 'ഡോ. ജോർജ് മാത്യൂ സ്ട്രീറ്റ്' എന്നാണ് അറിയപ്പെടുക.…