Browsing Category

News

ഐ.പി.സി ബാംഗ്ലൂർ ഈസ്റ്റ് സെന്റർ വേർച്വൽ കൺവെൻഷൻ ഇന്ന്, സെപ്. 23 മുതൽ 25 വരെ

ബെംഗളുരു: ഐ.പി.സി ബാംഗ്ലൂർ ഈസ്റ്റ് സെന്റർ കൺവൻഷൻ സെപ്റ്റംബർ 23 ഇന്നു മുതൽ 25 വരെ ഓൺലൈൻ സൂമിലുടെ നടക്കും. ഇന്നു വൈകിട്ട് 7ന് പ്രസിഡന്റ് പാസ്റ്റർ വർഗീസ് മാത്യുവിൻ്റെ പ്രാർഥനയോടെ കൺവൻഷൻ ആരംഭിക്കും. പാസ്റ്റർ ജോമോൻ ജോൺ അധ്യക്ഷത വഹിക്കും. ദിവസവും…

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോളിസ്റ്റിക് കൗൺസിലിംഗ് സെന്റർ ഉദ്ഘാടനം സെപ്റ്റംബർ 25 ന്

കായംകുളം : കൗൺസിലിംഗ് പഠനവും പരിശീലനവും ലക്ഷ്യമിട്ട് ആരംഭിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോളിസ്റ്റിക് കൗൺസിലിംഗ് സെന്ററിന്റെ (IIWC) ഉദ്ഘാടനം സെപ്റ്റംബർ 25 - ന് ശനിയാഴ്ച 7 മണിക്ക് നടത്തപ്പെടും. ഡോ. ഐസക് വി. മാത്യുവിന്റെ അധ്യക്ഷതയിൽ…

സ്കൂൾ ബസ്സില്ലാത്ത സ്ഥലങ്ങളിൽ വിദ്യാർത്ഥികൾക്കായി കെഎസ്ആർടിസി ബോണ്ട് സർവീസ്; ഗതാഗതമന്ത്രി ആൻറണി രാജു

തിരുവനന്തപുരം: സ്കൂൾ ബസ്സില്ലാത്ത സ്ഥലങ്ങളിൽ വിദ്യാർത്ഥികൾക്കായി ബോണ്ട് സർവ്വീസ് നടത്താൻ കെഎസ്ആർടിസി. സ്കൂൾ മാനേജ്മെൻറ് ആവശ്യപ്പെട്ടാൽ ഏത് റൂട്ടിലേക്കും ബസ് സർ‍വ്വീസ് നടത്തുമന്ന് ഗതാഗതമന്ത്രി പറഞ്ഞു. ഒക്ടോബർ 20 നു മുമ്പ് മോട്ടോർ വാഹനവകുപ്പ്…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് ഇന്ന് തുടക്കം. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിൽ അമേരിക്ക, ഓസ്ട്രേലിയ, ബ്രിട്ടൻ, ജപ്പാൻ അടക്കമുള്ള രാജ്യങ്ങളുടെ ഭരണതലവന്മാരുമായി നരേന്ദ്രമോദി ഉഭയ കക്ഷി ചർച്ചകൾ നടത്തും.…

കേരളത്തിൽ വീണ്ടും ബ്ലാക് ഫംഗസ്; രോഗം കൊച്ചി സ്വദേശിയായ യുവതിക്ക്

കൊച്ചി: ഒരിടവേളയ്ക്കു ശേഷം കേരളത്തിൽ വീണ്ടും ബ്ലാക് ഫംഗസ് റിപ്പോർട്ടു ചെയ്തു. കോവിഡിനെ തുടർന്നു രോഗം ബാധിച്ച എറണാകുളം ഉദയംപേരൂരിൽ നിന്നുള്ള 38 വയസ്സുകാരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ഭർത്താവും കോവിഡ് ബാധിച്ചു…

മതപരിവർത്തന വിരുദ്ധബിൽ കൊണ്ടുവരാൻ കർണാടക ആലോചിക്കുന്നു; ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര.

ബെംഗളൂരു: സംസ്ഥാനത്തെ അനിയന്ത്രിതമായ മതപരിവർത്തനങ്ങൾ തടയാൻ മതപരിവർത്തന വിരുദ്ധ ബിൽ കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി സംസ്ഥാന സർക്കാർ. എന്നിരുന്നാലും, ബിൽ എപ്പോൾ സമർപ്പിക്കുമെന്നതിന് സമയപരിധി നൽകിയിട്ടില്ല. അനിയന്ത്രിതമായ…

ബെംഗളൂരുവിൽ അപ്പാർട്ട്മെൻ്റിൽ തീപിടുത്തം; ഒരു മരണം

ബെംഗളൂരു: കർണാടക തലസ്ഥാനമായ ബെംഗളൂരുവിലെ ദേവരച്ചിക്കനഹള്ളിക്ക് സമീപം ഒരു സ്വകാര്യ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഐഐഎം ബെംഗളൂരുവിന് സമീപം ബേഗൂരിലെ ദേവർച്ചിക്കന ഹള്ളിയിലെ…

യാത്രാവിലക്ക് നീക്കി അമേരിക്ക; നവംബര്‍ മുതല്‍ യുഎസിലേക്ക് പറക്കാം, പുതിയൊരു സമീപനമെന്ന് പ്രസിഡന്റ്…

വാഷിംഗ്‌ടൺ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യ ഉള്‍പ്പെടെ രാജ്യങ്ങളില്‍ നിന്നുള്ള പൌരന്മാര്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നീക്കി അമേരിക്ക. രണ്ട് ഡോസ് വാക്സിനും എടുത്ത വിദേശികള്‍ക്ക് നവംബര്‍ മുതല്‍ അമേരിക്കയില്‍ പ്രവേശിക്കാം.…

സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധന നിര്‍ത്തുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധനകള്‍ നിര്‍ത്തലാക്കാന്‍ തീരുമാനം. കൊവിഡിന്റെ ആദ്യഡോസ് വാക്‌സിനേഷന്‍ 90 ശതമാനത്തില്‍ എത്തുന്നതിനാലാണ് തീരുമാനം. സര്‍ക്കാര്‍/സ്വകാര്യ ലാബുകളില്‍ അടിയന്തര ഘട്ടങ്ങളില്‍ ഡോക്ടറുടെ…