Browsing Category

News

“അചിന്ത്യമായത് സംഭവിക്കുന്നതിൽ നിന്ന് ദൈവം മാത്രമാണ് തടഞ്ഞത്.” – മുൻ പ്രസിഡൻ്റ്…

അചിന്തനീയമായത് സംഭവിക്കുന്നതിൽ നിന്ന് ദൈവം മാത്രമാണ് തടഞ്ഞത്. നിങ്ങളുടെ നിലപാടുകൾക്കും പ്രാർത്ഥനകൾക്കും എല്ലാവർക്കും നന്ദി. നാം ഭയപ്പെടേണ്ടതില്ല, പകരം നമ്മുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ദുഷ്ടതയ്‌ക്കെതിരെ പ്രതികരിക്കുകയും ചെയ്യും.…

അസ്സംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് ക്രൈസ്റ്റ് അംബാസഡഡേഴ്സിന് പുതിയ ഭരണ സമിതി

പുനലൂർ: അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ട് ആസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പിൽ അസ്സെംബ്ലിസ് ഓഫ് ഗോഡ്‌ മലയാളം ഡിസ്ട്രിക്ടിന്റെ പുത്രിക സംഘടനയായ ക്രൈസ്റ്റ് അംബാസഡേഴ്സിന് 2024- 2026 വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു.…

അബൂദബിയിലെ തെരുവിന് ഇനി മലയാളിയുടെ പേര്; പത്തനംതിട്ട സ്വദേശി ഡോ. ജോർജ് മാത്യുവിനെ ആദരിച്ച് യു.എ.ഇ

അബൂദബിയിലെ തെരുവിന് മലയാളിയുടെ പേരിട്ട് യു.എ.ഇയുടെ ആദരം. പത്തനംതിട്ട തുമ്പമൺ സ്വദേശിയായ ഡോ. ജോർജ് മാത്യുവിനാണ് ഈ അപൂർവ ബഹുമതി. അബൂദബി മഫ്‌റഖ് ശഖ്ബൂത്ത് സിറ്റിക്ക് സമീപത്തെ റോഡും തെരുവും ഇനി 'ഡോ. ജോർജ് മാത്യൂ സ്ട്രീറ്റ്' എന്നാണ് അറിയപ്പെടുക.…

പാക്കിസ്ഥാൻ എസ്എസ്‌ജിയിൽ മേജർ ജനറല്‍ പദവിയിലേക്ക് ഇതാദ്യമായി ക്രൈസ്തവ വിശ്വാസി

ലാഹോർ: പാക്കിസ്ഥാൻ ആർമിയുടെ പ്രത്യേക പ്രവർത്തന സേനയായ എസ്എസ്‌ജിയിൽ നിന്നുള്ള ആദ്യത്തെ ക്രൈസ്‌തവ മേജർ ജനറലായി ജൂലിയൻ ജെയിംസ് നിയമിക്കപ്പെട്ടു. സേനയിലെ ഏറ്റവും പുതിയ നിയമന പട്ടികയനുസരിച്ചാണ് ജൂലിയൻ ജെയിംസ് പുതിയ മേജർ ജനറലായി…

ബിഹാറിൽ സുവിശേഷ വിരോധികൾ പാസ്റ്ററുടെ മകനെ ദാരുണമായി കൊലപ്പെടുത്തി

സത്പുര: ബിഹാറിലെ അർവൽ ജില്ലയിലെ സത്പുര ഗ്രാമത്തിൽ പ്രവർത്തിക്കുന്ന മിഷണറി പാസ്റ്റർ കർത്തൃദാസൻ സുശിൽ കുമാറിന്റെ മകൻ നിലേഷിനെയാണ് (20 വയസ്സ്) സുവിശേഷ വിരോധികൾ ക്രൂരമായി കൊലപ്പെടുത്തിയത്. പാസ്റ്റർ സുശീൽ കുമാറിന്റെ ഏക മകനാണ് കൊല്ലപ്പെട്ട…

റവ. സാം കെ ജേക്കബ് തിരുവല്ല ശാരോൻ ബൈബിൾ കോളേജിൻ്റെ പുതിയ പ്രിൻസിപ്പൽ

തിരുവല്ല: 1953 ൽ ഡോ.പി.ജെ തോമസ് ആരംഭിച്ച കേരളത്തിലെ ആദ്യ വേദ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ തിരുവല്ല പട്ടണത്തിൻ്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ശാരോൻ ബൈബിൾ കോളജിന്റെ പ്രിൻസിപാൾ ആയി കഴിഞ്ഞ 40 വർഷം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച റവ. എം ജെ…

പാസ്റ്റർ ബിജു ബേബി അയർലൻഡ് – ഡബ്ലിൻ ബഥേൽ ക്രിസ്ത്യൻ അസംബ്ലി ചർച്ചിൻ്റെ പാസ്റ്ററായി ചുമതലയേറ്റു

ഡബ്ലിൻ: പാസ്റ്റർ ബിജു ബേബി അയർലൻഡ് - ഡബ്ലിൻ ബഥേൽ ക്രിസ്ത്യൻ അസംബ്ലി ചർച്ചിൻ്റെ പാസ്റ്ററായി ചുമതലയേറ്റു. ആഗസ്റ്റ് 20 നാണ് പുതിയ ചുമതല ഏറ്റെടുത്തത്. 21 വർഷം സൗദി അറേബ്യയിൽ ജോലിയും സുവിശേഷ പ്രവർത്തനവും നടത്തി വരികയായിരുന്നു. 14 വർഷം ഗിൽഗാൽ…

മണിപ്പൂരി യുവജനങ്ങള്‍ക്ക്‌ സൗജന്യ വിദ്യാഭ്യാസവും ഹോസ്റ്റല്‍ സൗകര്യവും പ്രഖ്യാപിച്ച് ബാംഗ്ലൂര്‍…

ബെംഗളൂരു: കലാപം രൂക്ഷമായിക്കൊണ്ടിരിക്കെ മണിപ്പൂരില്‍ നിന്നും വരുന്ന യുവജനങ്ങള്‍ക്ക് സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സൗജന്യ വിദ്യാഭ്യാസവും താമസ സൗകര്യവും വാഗ്ദാനം ചെയ്തുകൊണ്ട് ബാംഗ്ലൂര്‍ മെത്രാപ്പോലീത്ത പീറ്റര്‍ മച്ചാഡോ.…

ഒരുലക്ഷത്തിലേറെ പുസ്തകങ്ങൾ കൊണ്ട് 40 അടി ഉയരത്തിലും , 60 അടി വീതിയിലും ഷാർജ ഭരണാധികാരിയുടെ രൂപം…

ഷാർജ: ഷാർജ ഇന്ത്യൻ ആസോസിയേഷന്റെ തങ്കലിപികളിൽ ചേർക്കപ്പെട്ട വിസ്മയ കാഴ്ച ആയിരുന്നു ഇന്ന് ഉത്‌ഘാടനം ചെയ്യപ്പെട്ട ഈ അത്ഭുതം ! ഇന്ന് മുതൽ 10 ദിവസം Expo center ഷാർജയിൽ എല്ലാവർക്കും സൗജന്യമായി കാണാൻ അവസരം ഉണ്ട്. ഷാർജാ ഭരണാധികാരി യുടെ ഫോട്ടോ…