Browsing Category

News

ജി.എം മീഡിയ കർണാടക ചാപ്റ്റർ ഉത്ഘാടനം ഇന്ന് ബാംഗ്ലൂരിൽ

ക്രൈസ്തവ സാമൂഹിക മീഡിയ രംഗത്ത് വളരെ മുൻപന്തിയിൽ നില്ക്കുന്ന ഒന്നാണ് ജീ.എം മീഡിയ. ഇന്ത്യയിലും, വിദേശ രാജ്യങ്ങളിലും ആയിരക്കണക്കിന് പ്രേക്ഷകർ ഉളള ജി.എം മീഡിയയുടെ കർണാടക ചാപ്റ്റർ ആഗസ്റ്റ് 19 ന് രാവിലെ 10. -30ന് ബാംഗ്ലൂർ ഹോരോമാവ് ഐ.പി.സി…

നോർത്ത് അമേരിക്കൻ ചാപ്റ്റർ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷന് പുതിയ ഭാരവാഹികൾ: പാസ്റ്റർ റോയി വാകത്താനം…

ന്യൂയോർക്ക്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ, നോർത്ത് അമേരിക്കൻ ചാപ്റ്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ റോയി വാകത്താനം (പ്രസിഡൻ്റ്), രാജൻ ആര്യപ്പള്ളി (വൈസ് പ്രസിഡൻ്റ് ) ,…

ശാരോൻ റൈറ്റേഴ്സ് ഫോറം വെബിനാർ ഓഗസ്റ്റ്‌ 5 തിങ്കളാഴ്ച

തിരുവല്ല: ശാരോൻ റൈറ്റേഴ്സ് ഫോറം സംഘടിപ്പിക്കുന്ന സൂം സെമിനാർ ഓഗസ്റ്റ് 5 തിങ്കളാഴ്ച വൈകിട്ട് 7 മുതൽ 9 വരെ നടക്കും. ശാരോൻ ഫെലോഷിപ് ചർച്ച് നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്യും. 'ഉത്തരാധുനിക സമൂഹത്തിൽ പെന്തെക്കോസ്ത്…

സുവിശേഷകൻ ഉണ്ണികൃഷ്ണൻ ഇളമ്പൽ വാഹനാപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

പുനലൂർ: ഇളമ്പൽ ജംഗ്ഷനിൽ ജൂലൈ 25 വ്യായാഴ്ച്ച രാവിലെ ബൈക്കും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കോട്ടവട്ടം മുക്ക് ചർച്ച് ഓഫ് ഗോഡ് സഭയിലെ അംഗം സുവിശേഷകൻ ഉണ്ണികൃഷ്ണൻ ഇലമ്പൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഹൈറേഞ്ചിൽ ബൈബിൾ കോളേജ് ആരംഭിച്ചു

അണക്കര: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ഉത്തരമേഖലയിൽ ആദ്യമായി ഹൈറേഞ്ചിൽ ബൈബിൾ കോളേജ് ആരംഭിച്ചു. ഇടുക്കി ജില്ലയിലെ അണക്കരയിലാണ് ട്രിനിറ്റി എന്ന പേരിൽ ബൈബിൾ കോളേജ് ആരംഭിച്ചത്. 2024 - 2025 അധ്യയന വർഷത്തിലേക്കുള്ള പഠനത്തിന്റെ…

കുവൈറ്റിൽ വീണ്ടും തീപിടുത്തം. ഒരു മലയാളി കുടുംബത്തിലെ 4 പേർ പുക ശ്വസിച്ച് മരണമടഞ്ഞു

അബ്ബാസിയ: കുവൈറ്റിൽ മലയാളികൾ ഏറ്റവും അധികം തിങ്ങി താമസിക്കുന്ന അബ്ബാസിയായിലെ ബിൽഡിംഗിൽ ജൂലൈ 19 വെള്ളിയാഴ്ച്ച രാത്രി 9 മണിക്ക് ഉണ്ടായ തിരുവല്ല നീരേറ്റുപുരം സ്വദേശികളായ ശ്രീ മാത്യുവും ഭാര്യ ലിനി എബ്രഹാമും, ഇവരുടെ രണ്ട് മക്കളുമാണ് പുക…

അര മണിക്കൂറിനുള്ളിൽ 320 വാക്യം ചൊല്ലി ഇവാനിയ ഏയ്ഞ്ചൽ എന്ന ആറര വയസുകാരി

തിരുവനന്തപുരം കൊണ്ണിയൂർ എ.ജി സഭയിൽ ജൂലൈ 17ന് ഇവാനിയ ഏയ്ഞ്ചൽ കൊച്ചുമിടുക്കി വാക്യം ചൊല്ലലിൽ വിസ്മയം തീർത്തു. എ.ജി. തിരുവനന്തപുരം മേഖലാ കമ്മിറ്റി നേതൃത്വം നല്കിയ ‘വേർഡ് ഫെസ്റ്റി’ലാണ് ഇവാനിയ ഏയ്ഞ്ചൽ അത്ഭുതം രചിച്ചത്. അര മണിക്കൂർ സമയം കൊണ്ട്…

പാസ്റ്റർ വി.എം ജേക്കബിന്റെ സഹധർമ്മിണി മേരി ജേക്കബ് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

പോരുവഴി: ശാരോൻ ഫെലോഷിപ്പ് ചർച്ച് സീനിയർ ശുശ്രുഷകനും ആയൂർ റീജിയൻ പ്രസിഡൻ്റുമായ പോരുവഴി, ചാത്താകുളം വലിയവിള വീട്ടിൽ പാസ്റ്റർ വി.എം ജേക്കബിന്റെ സഹധർമ്മിണി മേരി ജേക്കബ് ജൂലൈ 18 നു പുലർചെ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. മക്കൾ പാസ്റ്റർ മാത്യു…

ശാരോൻ ഫെലോഷിപ് ചർച്ച് സണ്ടേസ്കൂൾ അസോസിയേഷൻ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയവരുടെ ബിരുദദാനം നാളെ

തിരുവല്ല: ശാരോൻ ഫെലോഷിപ് ചർച്ചിൻ്റെ സൺഡേ സ്കൂളിൽ പന്ത്രണ്ടു ക്ലാസുകൾ വിജയകരമായി പൂർത്തീകരിച്ച വിദ്യാർഥികളുടെ ബിരുദദാന ശുശ്രൂഷ നാളെ (16-07-2024 ചൊവ്വ) രാവിലെ 09:30 മുതൽ 01:00 വരെ തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.സണ്ടേസ്കൂൾ…