Browsing Category

News

ഐപിസി കർണാടക സ്റ്റേറ്റ് കൺവെൻഷന് തുടക്കമായി

ബെംഗളൂരു: ക്രൈസ്തവ വിശ്വാസികൾ കാലഘട്ടത്തെ തിരിച്ചറിഞ്ഞ് സമയം സൂക്ഷമതയോടെ ഉപയാഗിക്കണമെന്ന് പാസ്റ്റർ ഡോ. വർഗീസ് ഫിലിപ്പ് പ്രസ്താവിച്ചു. ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐപിസി ) കർണാടക സ്റ്റേറ്റ് 39-ാമത് വാർഷിക കൺവൻഷൻ ഉദ്ഘാടനം ചെയ്ത്…

യു പി എഫ് – യു എ ഇ സംയുക്ത ആരാധനയും അക്കാഡമിക് എക്സലൻസ് അവാർഡ് ദാനവും നവംബർ 21 വെള്ളിയാഴ്ച

ഷാർജ: യു എ ഇ യിലെ എഴുപതിൽപരം സഭകൾ ഉൾപ്പെട്ട് നിൽക്കുന്ന യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ ഈ വർഷത്തെ സംയുക്ത ആരാധനയും പ്ലസ് ടു വിന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അക്കാഡമിക് എക്സലൻസ് അവാർഡ് ദാനവും നവംബർ 21 വെള്ളിയാഴ്ച…

യു പി എഫ്,യു എ ഇ യുടെ ഡോ.ബ്ലെസൻ മേമന നയിക്കുന്ന വർഷിപ് നൈറ്റ് “ആത്മനിറവ് 2025”…

ഷാർജ: യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ് യു എ ഇ യുടെ ആഭിമുഖ്യത്തിൽ ഡോ.ബ്ലെസൻ മേമന നയിക്കുന്ന വർഷിപ് നൈറ്റ് "ആത്മനിറവ് 2025" സെപ്റ്റംബർ 8 തിങ്കളാഴ്ച നടക്കും. രാത്രി 07:30 മുതൽ 10:30 വരെ ഷാർജ വർഷിപ് സെൻ്റർ മെയിൻ ഹാളിൽ നടക്കുന്ന യോഗത്തിൽ യു പി…

ബാംഗ്ലൂർ ഗിൽഗാൽ ക്രിസ്ത്യൻ അസംബ്ലി സി. എ & സൺഡേ സ്കൂൾ വാർഷിക ആഘോഷം നാളെ വൈകിട്ട്

ബാംഗ്ലൂർ: ഗിൽഗാൽ ക്രിസ്ത്യൻ അസംബ്ലി സി. എ യുടെയും സൺഡേ സ്കൂൾന്റെയും വാർഷിക ആഘോഷം "ahavah-2025" ജൂൺ 29 ഞായറാഴ്ച വൈകിട്ട് നാല് മണി മുതൽ നടക്കും. ബാംഗ്ലൂർ ലിംഗരാജാപുരത്തുള്ള ഗിൽഗാൽ ക്രിസ്ത്യൻ അസംബ്ലി ഹാളിൽ വച്ച് നടക്കുന്ന ആഘോഷ പരുപാടിയിൽ…

SFNCA 19th ഫാമിലി കോൺഫറൻസ് ബുധനാഴ്ച ആരംഭിക്കുന്നു: കോൺഫറൻസ് ഡാളസിൽ ജൂലൈ 3 മുതൽ 6 വരെ

ഡാളസ്, ടെക്സാസ്: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്ക (SFCNA) 19മത് ഫാമിലി കോൺഫറൻസ് 2025 ജൂലൈ 3 മുതൽ 6 വരെ ഡാളസിലെ ശാരോൻ ഇവന്റ് സെന്ററിൽ (940 ബാർണസ് ബ്രിഡ്ജ് റോഡ്, മെസ്ക്വൈറ്റ്, TX 75150) നടക്കും. “വരുവിൻ, നമുക്ക് ദൈവവുമായി…

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് യു എ ഇ റീജിയൻ സൺഡേ സ്കൂൾ അസോസിയേഷൻ സെമിനാർ മെയ് 10 ശനിയാഴ്ച ദുബായിൽ

ദുബായ്: യുഎഇ റീജിയൻ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സൺഡേ സ്കൂൾ അസോസിയേഷൻ സൺഡേ സ്കൂൾ അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും, മാതാപിതാക്കൾക്കും വേണ്ടി നടത്തുന്ന ഏകദിന സെമിനാർ മെയ് 10 ശനിയാഴ്ച ദുബായ് ട്രിനിറ്റി ചർച്ചിനു സമീപമുള്ള ദുബായ് ഇംഗ്ലീഷ്…

പിസിഐ ദേശീയ സമിതിക്ക് നവനേതൃത്വം; പ്രസിഡൻ്റായി പാസ്റ്റർ ജെ.ജോസഫ്, ജനറൽ സെക്രട്ടറി ജോജി ഐപ് മാത്യൂസ്

തിരുവല്ല: ഭാരതത്തിലെ പെന്തക്കോസ്ത് ഐക്യ പ്രവർത്തനങ്ങളുടെ പൊതുവേദിയായ പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡൻ്റായി പാസ്റ്റർ ജെ.ജോസഫും ജനറൽ സെക്രട്ടറിയായി ജോജി ഐപ് മാത്യൂസും തിരഞ്ഞെടുക്കപ്പെട്ടു. ജിനു വർഗീസ് പത്തനാപുരം ആണ് ട്രഷറർ.…

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം ജനറൽ ക്യാമ്പ് തിരുവല്ല കൊമ്പാടി മാർത്തോമാ ക്യാമ്പ് സെൻ്ററിൽ…

തിരുവല്ല : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം ജനറൽ ക്യാമ്പ് മെയ് 5 തിങ്കൾ രാവിലെ 08:30 മുതൽ 7 ബുധൻ ഉച്ചക്ക് 01:00 വരെ തിരുവല്ല കൊമ്പാടി മാർതോമാ ക്യാമ്പ് സെൻ്ററിൽ വെച്ച് നടക്കും. "ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചു കൊൾക" (2 കൊരിന്ത്യർ 7:1)…

യു പി എഫ് , യു എ ഇ വാർഷിക കൺവെൻഷൻ 2025 “ഗോസ്പൽ ഫെസ്റ്റ്” ഷാർജയിൽ

ഷാർജ: യു എ ഇ യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പിൻ്റെ വാർഷിക കൺവെൻഷൻ 2025, "ഗോസ്പൽ ഫെസ്റ്റ്" ഏപ്രിൽ 28,29,30 (തിങ്കൾ,ചൊവ്വ,ബുധൻ) ദിവസങ്ങളിൽ രാത്രി 07:30 മുതൽ 10:00 വരെ ഷാർജ വർഷിപ് സെൻ്റർ മെയിൻ ഹാളിൽ വെച്ച് നടക്കും.ഈ യോഗങ്ങളിൽ കർത്താവിൽ…

സിംഗപ്പൂർ ഇമ്മാനുവേൽ എ ജി മലയാളം ഫെലോഷിപ് വാർഷിക കൺവെൻഷൻ 2025 ഇന്ന് മുതൽ ഞായറാഴ്ച വരെ

സിംഗപ്പൂർ : ഇമ്മാനുവേൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഫെലോഷിപ്പിൻ്റെ വാർഷിക കൺവെൻഷൻ 2025 (റിവീലിംഗ് ക്രൈസ്റ്റ്) 165 അപ്പർ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള താങ്ക്സ് ഗിവിംഗ് ഹാൾ ലെവൽ 3 ൽ വെച്ച് ഏപ്രിൽ 18,19,20 (വെള്ളി, ശനി, ഞായർ) വൈകിട്ട് 04:00 മണി മുതൽ…