യു എ ഇ റീജിയൻ ശാരോൻ സണ്ടേസ്കൂൾ 2024 ഫൈനൽ എക്സാം ജനുവരി 4 ശനിയാഴ്ച
യു എ ഇ : ശാരോൻ ഫെലോഷിപ് ചർച്ച് സണ്ടേസ്കൂൾ അസോസിയേഷൻ യു എ ഇ റീജിയൻ 2024 ലെ ഫൈനൽ എക്സാം ജനുവരി 4 ശനിയാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ നടക്കും. റീജിയനിലെ 10 സണ്ടേസ്കൂൾ യൂണിറ്റുകളിൽ നിന്നുള്ള 160 ൽ പരം വിദ്യാർത്ഥികൾ 8 എക്സാം സെൻ്ററുകളിലായി…