Browsing Category

Health

കൊതുക്‌ നശീകരണത്തിലൂടെ മാത്രമേ ഡെങ്കിപ്പനി പ്രതിരോധം സാധ്യമാകൂ.

കൊതുക്‌ നശീകരണത്തിലൂടെ മാത്രമേ ഡെങ്കിപ്പനി പ്രതിരോധം സാധ്യമാകൂ. തോട്ടം മേഖലകളില്‍ ഈഡിസ് കൊതുകിന്റെ വര്‍ദ്ധിച്ച സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പഠനങ്ങളിലാണ് തോട്ടങ്ങളില്‍ അവയുടെ സജീവ ഉറവിടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്.