ഫേസ്ബുക്ക് അടിമുടി മാറുന്നു; പേരു മാറ്റവും പരിഗണനയില്‍, പ്രഖ്യാപനം അടുത്താഴ്ച
ന്യൂയോർക്ക്: സാമൂഹിക മാധ്യമ ഭീമന്മാരായ ഫേസ്ബുക്ക് പുതിയ പേരില്‍ റീബ്രാന്‍ഡിങ്ങിനൊരുങ്ങുന്നതായി റിപോര്‍ട്ട്. ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവയുടെ ഉടമസ്ഥത കൂടിയുള്ള ഫേസ്ബുക്ക് അതിന്റെ മാതൃകമ്പനിക്ക് പുതിയ പേര് കണ്ടെത്തിയിട്ടുണ്ടെന്നാണ്…