Articles മനാഫ് Admin Sep 28, 2024 ❤️ മനാഫ് ❤️ ✍ ജോമോൻ ജേക്കബ്, കോട്ടയം മണ്ണിൻ കൂനകൾ മൂടിയോരോയിടങ്ങളിലും ഷിരൂരിലെ ഓരോ കാറ്റിൻ സ്പർശനങ്ങളിലും നിശ്ചലമായ നിമിഷങ്ങളിലും, നിശബ്ദമാം കാഴ്ചകളിലും എവിടെയൊക്കെയോ അർജുൻ ഉണ്ടെന്ന് വിചാരിച്ചു നിന്നു മനാഫ് പാറക്കെട്ടുകൾ…