ബിന്നി ഏബ്രഹാം ഡോക്ടറേറ്റ് നേടി
അടൂർ : മണക്കാല തറയിൽ തോട്ടത്തിൽ അനുഗ്രഹ കോട്ടേജിൽ ഫെയ്ത്ത് തീയോളജിക്കൽ സെമിനാരി അധ്യാപകനും, ഷാരോൺ ഫെല്ലോഷിപ്പ് ചർച്ച് നാഷണൽ വൈസ് പ്രസിഡന്റുമായ കർത്തൃദാസൻ ബ്രദർ ടി. ഐ. ഏബ്രഹാമിന്റെ മകൻ ബിന്നി ഏബ്രഹാം കാസറഗോഡ് സ്ഥിതി ചെയ്യുന്ന കേരള കേന്ദ്രീയ…