
കോട്ടയം: കണ്ണൂർ ജില്ലയിലെ മട്ടന്നൂരുണ്ടായ വാഹനാപകടത്തില്‍ കാഞ്ഞിരപ്പള്ളി രൂപതയിലെ സെമിനാരി വിദ്യാര്‍ത്ഥി ബ്രദർ. തോമസുകുട്ടി കുറ്റിക്കാട്ട് നിര്യാതനായി.
കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളജ് ഹിസ്റ്ററി വിഭാഗം 2015- 2018 വർഷം വിദ്യാത്ഥിയും കാഞ്ഞിരപ്പള്ളി രൂപത കേന്ദ്രത്തിലെ റീജന്റ് ബ്രദറുമാണ് തോമസുകുട്ടി കുറ്റിക്കാട്ട്.
മട്ടന്നൂരില്‍ വച്ച് ബ്രദര്‍ സഞ്ചരിച്ച കാറില്‍ സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്.
