പത്തനംതിട്ട: റ്റി.പി.എം പത്തനംതിട്ട സെന്റർ കിടങ്ങന്നൂർ സഭാംഗം പനംതിട്ട മലയിൽ പി വി ഫിലിപ്പോസിന്റെ ഭാര്യ അന്നമ്മ ഫിലിപ്പോസ് (87) നിത്യതയിൽ പ്രവേശിച്ചു. സംസ്ക്കാരം പിന്നീട്.
കോട്ടയം: റ്റി പി എം കോട്ടയം സെന്റർ ചിങ്ങവനം സഭാ വിശ്വാസി ചിറക്കിയിൽ ചിന്നമ്മ ഐസക്ക് (81, സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ മനോജ് സി ഐസക്കിന്റെ മാതാവ്) കർത്താവിൽ നിദ്ര പ്രാപിച്ചു.
ഭൗതിക ശരീരം നാളെ (ബുധൻ) വൈകുന്നേരം 5 മണിയോടെ ഭവനത്തിൽ കൊണ്ട് വരും.…
റ്റി.പി.എം കൊട്ടാരക്കര സെന്റർ അടുതല സഭാ വിശ്വാസി കുന്നുംപുറത്ത് (പാറവിള) വീട്ടിൽ പി.ജി. ജേക്കബ് (71, Ex-Saudi) നിത്യതയിൽ പ്രവേശിച്ചു. സംസ്ക്കാരം പിന്നീട്.
കൊട്ടാരക്കര സെന്ററിൽ വച്ച് മഹത്വത്തത്തിൽ പ്രവേശിച്ച എൽഡർ ജോണിയുടെ സഹോദരനാണ്.
തിരുവല്ല: ശാരോൻ ഫെലോഷിപ് ചർച്ചിൻ്റെ സൺഡേ സ്കൂളിൽ പന്ത്രണ്ടു ക്ലാസുകൾ വിജയകരമായി പൂർത്തീകരിച്ച വിദ്യാർഥികളുടെ ബിരുദദാന ശുശ്രൂഷ നാളെ (16-07-2024 ചൊവ്വ) രാവിലെ 09:30 മുതൽ 01:00 വരെ തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.സണ്ടേസ്കൂൾ…
Thank you everyone for your thoughts and prayers yesterday, as it was God alone who prevented the unthinkable from happening. We will Fear Not, but instead remain resilient in our Faith and Defiant in the face of wickedness. Our love goes…
അചിന്തനീയമായത് സംഭവിക്കുന്നതിൽ നിന്ന് ദൈവം മാത്രമാണ് തടഞ്ഞത്. നിങ്ങളുടെ നിലപാടുകൾക്കും പ്രാർത്ഥനകൾക്കും എല്ലാവർക്കും നന്ദി. നാം ഭയപ്പെടേണ്ടതില്ല, പകരം നമ്മുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും ദുഷ്ടതയ്‌ക്കെതിരെ പ്രതികരിക്കുകയും ചെയ്യും.…
പുനലൂർ: അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ആസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പിൽ അസ്സെംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ പുത്രിക സംഘടനയായ ക്രൈസ്റ്റ് അംബാസഡേഴ്സിന് 2024- 2026 വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു.…
അബൂദബിയിലെ തെരുവിന് മലയാളിയുടെ പേരിട്ട് യു.എ.ഇയുടെ ആദരം. പത്തനംതിട്ട തുമ്പമൺ സ്വദേശിയായ ഡോ. ജോർജ് മാത്യുവിനാണ് ഈ അപൂർവ ബഹുമതി. അബൂദബി മഫ്‌റഖ് ശഖ്ബൂത്ത് സിറ്റിക്ക് സമീപത്തെ റോഡും തെരുവും ഇനി 'ഡോ. ജോർജ് മാത്യൂ സ്ട്രീറ്റ്' എന്നാണ് അറിയപ്പെടുക.…
ലാഹോർ: പാക്കിസ്ഥാൻ ആർമിയുടെ പ്രത്യേക പ്രവർത്തന സേനയായ എസ്എസ്‌ജിയിൽ നിന്നുള്ള ആദ്യത്തെ ക്രൈസ്‌തവ മേജർ ജനറലായി ജൂലിയൻ ജെയിംസ് നിയമിക്കപ്പെട്ടു. സേനയിലെ ഏറ്റവും പുതിയ നിയമന പട്ടികയനുസരിച്ചാണ് ജൂലിയൻ ജെയിംസ് പുതിയ മേജർ ജനറലായി…
സത്പുര: ബിഹാറിലെ അർവൽ ജില്ലയിലെ സത്പുര ഗ്രാമത്തിൽ പ്രവർത്തിക്കുന്ന മിഷണറി പാസ്റ്റർ കർത്തൃദാസൻ സുശിൽ കുമാറിന്റെ മകൻ നിലേഷിനെയാണ് (20 വയസ്സ്) സുവിശേഷ വിരോധികൾ ക്രൂരമായി കൊലപ്പെടുത്തിയത്.
പാസ്റ്റർ സുശീൽ കുമാറിന്റെ ഏക മകനാണ് കൊല്ലപ്പെട്ട…