പെന്തക്കോസ്ത് ഉപദേശങ്ങൾ സമഗ്ര സമാഹാരം പ്രീ പബ്ലിക്കേഷൻ ബുക്കിംഗ് തുടരുന്നു; പ്രകാശനം ഫെബ്രുവരിയിൽ

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ തിയോളജിക്കൽ ഫൗണ്ടേഷൻ പ്രസിദ്ധീകരിക്കുന്ന പെന്തക്കോസ്ത് ഉപദേശങ്ങൾ സമഗ്ര സമാഹാരം 2025 ഫെബ്രുവരിയിൽ പറന്തലിൽ നടക്കുന്ന ജനറൽ കൺവൻഷനിൽ പ്രകാശനം ചെയ്യും. ഇരുപത്തിരണ്ട് എഴുത്തുകാർ ചേർന്നെഴുതുന്ന…

പാസ്റ്റർ ജോർജ് പി ചാക്കോയുടെ മകൻ അമേരിക്കയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് കർത്തൃസന്നിധിയിൽ…

ന്യൂയോർക്ക്: ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി ന്യൂയോർക്ക് സഭയുടെ സഹ ശുശ്രൂഷകനായ കർത്തൃദാസൻ പാസ്റ്റർ ജോർജ് പി ചാക്കോയുടെയും കർത്തൃദാസി റയ്മോൾ സിസ്റ്ററുടെയും മകൻ ബ്രദർ റൈജു ചാക്കോ (43 വയസ്സ്) ന്യൂയോർക്കിലെ ഭവനത്തിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന്…

പാസ്റ്റർ വൈ. റെജി ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ

തിരുവല്ല: ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് 11-ാം മത് ഓവർസിയറായി പാസ്റ്റർ വൈ റെജി തിരഞ്ഞെടുക്കപ്പെട്ടു.

ചെന്നൈയിൽ ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ ആരാധനാലയത്തിൽ തീപിടുത്തം; നാശനഷ്ടങ്ങൾ സംഭവിച്ചു

ചെന്നൈ : സെൻട്രൽ ഡിസ്ട്രിക്ടിലുള്ള ഇന്ത്യ പെന്തകോസ്ത് ദൈവസഭ വ്യാസ്യർപാടി ശാലോം സഭയിലാണ് ഓഗസ്റ്റ് 30 ചൊവ്വാഴ്ച്ച രാവിലെ തീ പിടിച്ച് സഭാ ഉപകരണങ്ങളും വീട്ടു ഉപകരണങ്ങളും കത്തി നശിച്ചത്. സഭാ ഹാളിൻ്റെ പുറകിൽ താമസിക്കുന്നവർ പഴയ സാധങ്ങൾ…

ജി.എം മീഡിയ കർണാടക ചാപ്റ്റർ ഉത്ഘാടനം ഇന്ന് ബാംഗ്ലൂരിൽ

ക്രൈസ്തവ സാമൂഹിക മീഡിയ രംഗത്ത് വളരെ മുൻപന്തിയിൽ നില്ക്കുന്ന ഒന്നാണ് ജീ.എം മീഡിയ. ഇന്ത്യയിലും, വിദേശ രാജ്യങ്ങളിലും ആയിരക്കണക്കിന് പ്രേക്ഷകർ ഉളള ജി.എം മീഡിയയുടെ കർണാടക ചാപ്റ്റർ ആഗസ്റ്റ് 19 ന് രാവിലെ 10. -30ന് ബാംഗ്ലൂർ ഹോരോമാവ് ഐ.പി.സി…

നോർത്ത് അമേരിക്കൻ ചാപ്റ്റർ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷന് പുതിയ ഭാരവാഹികൾ: പാസ്റ്റർ റോയി വാകത്താനം…

ന്യൂയോർക്ക്: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ മാധ്യമ പ്രവർത്തകരുടെ ദേശീയ സംഘടനയായ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ, നോർത്ത് അമേരിക്കൻ ചാപ്റ്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ റോയി വാകത്താനം (പ്രസിഡൻ്റ്), രാജൻ ആര്യപ്പള്ളി (വൈസ് പ്രസിഡൻ്റ് ) ,…

ചെരിപറമ്പിൽ കെ ജോൺ (തമ്പിച്ചായൻ,72) കർത്തൃസന്നിധിയിൽ. സംസ്കാരം ചൊവ്വാഴ്ച.

എറണാകുളം (കണ്ടനാട്): ചെരിപറമ്പിൽ കെ ജോൺ (തമ്പിച്ചായൻ, 72) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം 06-08-2024 ചൊവ്വാഴ്ച പകൽ നടക്കും. രാവിലെ 7 മണിയ്ക്ക് കണ്ടനാടുള്ള ഭവനത്തിൽ പ്രാർത്ഥനയ്ക്കും ശുശ്രൂഷകൾക്കും ശേഷം 10 മണിയ്ക്ക് കരിങ്ങാച്ചിറ…

ശാരോൻ റൈറ്റേഴ്സ് ഫോറം വെബിനാർ ഓഗസ്റ്റ്‌ 5 തിങ്കളാഴ്ച

തിരുവല്ല: ശാരോൻ റൈറ്റേഴ്സ് ഫോറം സംഘടിപ്പിക്കുന്ന സൂം സെമിനാർ ഓഗസ്റ്റ് 5 തിങ്കളാഴ്ച വൈകിട്ട് 7 മുതൽ 9 വരെ നടക്കും. ശാരോൻ ഫെലോഷിപ് ചർച്ച് നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്യും. 'ഉത്തരാധുനിക സമൂഹത്തിൽ പെന്തെക്കോസ്ത്…

പാസ്റ്റർ ഐസക്ക് തര്യന് വേണ്ടി ദൈവമക്കൾ പ്രാർത്ഥിക്കുക

ദുബായ്: ബാംഗ്ലൂർ റൺ എ ജി ഫെലോഷിപ്പ് ചർച്ച് സഭാ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ ഐസക്ക് തര്യൻ (കർത്തൃദാസന്മാരായ പാസ്റ്റർ സന്തോഷ്‌ തര്യയൻ / പാസ്റ്റർ സാം റ്റി മുഖത്തല എന്നിവരുടെ സഹോദരൻ) ശുശ്രൂഷയോടുള്ള ബന്ധത്തിൽ ദുബൈയിൽ ആയിരിക്കുമ്പോൾ ഹൃദയാഘാതം…

സുവിശേഷകൻ ഉണ്ണികൃഷ്ണൻ ഇളമ്പൽ വാഹനാപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

പുനലൂർ: ഇളമ്പൽ ജംഗ്ഷനിൽ ജൂലൈ 25 വ്യായാഴ്ച്ച രാവിലെ ബൈക്കും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കോട്ടവട്ടം മുക്ക് ചർച്ച് ഓഫ് ഗോഡ് സഭയിലെ അംഗം സുവിശേഷകൻ ഉണ്ണികൃഷ്ണൻ ഇലമ്പൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.