ഇടയ്ക്കാട് യു.സി.എഫ് അഞ്ചാമത് വാർഷിക കൺവെൻഷൻ
ഇടയ്ക്കാട് യു.സി.എഫ് അഞ്ചാമത് വാർഷിക കൺവെൻഷൻ 2024 ഡിസംബർ 21, 22 തീയതികളിൽ ഇടക്കാട് ശാലേം അസംബ്ലീസ് ഓഫ് ഗോഡ് ആഡിറ്റോറിയത്തിൽ ദിവസവും വൈകിട്ട് ആറു മുതൽ ഒൻപത് വരെ നടക്കും.
പാസ്റ്റർ ബിജു കൃഷ്ണൻ ശാസ്താംകോട്ട, പാസ്റ്റർ ബിന്നി ജോൺ കൊട്ടാരക്കര…