
കൊല്ലം: കുണ്ടറ അസ്സംബ്ലീസ് ഓഫ് ഗോഡ് സഭാംഗം ആഖോർ കോട്ടേജിൽ അന്നമ്മ വർഗ്ഗീസ് (60) നിത്യതയിൽ പ്രവേശിച്ചു.
ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം ഭൗതീക ശരീരം ഇന്ന് (10 ജൂലൈ 2021) ഉച്ചക്ക് 1.30 ന് കുണ്ടറ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ചിൽ പോതു ദർശനത്തിന് വക്കുന്നതും ശുശ്രൂഷാനന്തരം 3.30 ന് കാരിക്കൽ സെമിത്തേരിയിൽ സംസ്കരിക്കുന്നതും ആണ്.
