
തിരുവനന്തപുരം : ഉള്ളൂർ ശാലോം വീട്ടിൽ പരേതനായ കെ ജോണിന്റെ ഭാര്യ ആനി ജോൺ (83) നിര്യാതയായി.
മക്കൾ : അനാർ, സലീന, രാജു
മരുമക്കൾ : റവ. കെ കെ ജോസഫ് , റവ തോമസ് ഫിലിപ്പ് (വെൺമണി), സുജ
സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച ഭവനത്തിൽ 9 മണിക്ക് ആരംഭിച് 12 മണിക്ക് ഐ പി സി മലമുകൾ സെമിത്തേരിയിൽ അവസാനിക്കുന്നതാണ്.
