
ഐ പി സി ചൊവ്വന്നൂർ സഭാംഗം കിടങ്ങൻ ജോർജ്ജിന്റെ സഹധർമ്മിണി അമ്മിണി ജോർജ് (85)നിത്യതയിൽ പ്രവേശിച്ചു. സംസ്കാര ശുശ്രൂഷ നാളെ (ചൊവ്വ) രാവിലെ 10ന് ഭവനത്തിൽ ആരംഭിച്ച് 12ന് വി നാഗൽ സെമിത്തേരിയിൽ വെച്ചു നടക്കുന്നു
മക്കൾ: ജോയ്, രാജൻ, വത്സ, ലില്ലി, ഡേവിസ്, കെസിയ, വിനോയ്
മരുമക്കൾ: റോസി, ഗീത(late) ജോൺ, ജോസഫ്, ആനി, സണ്ണി, ടെൽമ
