
പത്തനാപുരം: വകയാർ കൊല്ലംപടി ഐപിസി ശാലേം സഭാഗമായ എ. വർഗീസ് ജോസ് ആര്യപ്പള്ളിൽ (62) ഇന്ന് നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാരശുശ്രൂഷ നാളെ (22-07-21) രാവിലെ 10 മണിമുതൽ നടത്തപെടുന്നതാണ്. ഭാര്യ : ചിറ്റശ്ശേരി പൂഴിക്കുന്നേൽ പരേതയായ സൂസമ്മ.
മക്കൾ : ആൻസി, അരുൺ
മരുമകൻ : റിജോ ചെന്നൈ.
