മൂവാറ്റുപുഴ: അസംബ്ലീസ് ഓഫ് ഗോഡ് മൂവാറ്റുപുഴ സെക്ഷൻ വാളകം സഭാ ശുശ്രൂഷകൻ പാസ്റ്റർ എബ്രഹാം മാത്യുവിൻ്റെ (ബാബു സീതത്തോട് ) മകൻ സെയിൻ ഇട്ടി ഏബ്രഹാം കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു . കഴിഞ്ഞ ചില ദിവസങ്ങളായി വെല്ലൂർ സി എം സി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാരം പിന്നീട്.




Comments are closed, but trackbacks and pingbacks are open.