റ്റിപിഎം കൊട്ടാരക്കര സെന്റർ പനമ്പറ്റ സഭാ ശുശ്രൂഷകൻ പാസ്റ്റർ ജോയിക്കുട്ടി (63) മഹത്വത്തിൽ പ്രവേശിച്ചു.
ഇന്ന് രാത്രി 8 വരെ പനമ്പറ്റ ഫെയ്ത്ഹോമിൽ പൊതുദർശന സൗകര്യമുണ്ടായിരിക്കും. തുടർന്ന് ഭൗതികശരീരം കൊട്ടാരക്കര സെന്റർ ഫെയ്ത്ഹോമിൽ കൊണ്ടുപോകുന്നതും നാളെ (31/01/2026) ശനി രാവിലെ 10am നു സംസ്കാര ശുശ്രുഷകൾ ആരംഭിക്കുകയും ചെയ്യും.
കഴിഞ്ഞ 32 വർഷം കർത്താവിന്റെ മഹത്വമേറിയ ശുശ്രൂഷ ചെയ്തു. തിരുവനന്തപുരത്ത് വച്ച് ദൈവസന്നിധിയിൽ ചേർക്കപ്പെട്ട എൽഡർ ബാബുക്കുട്ടി ഇപ്പോൾ പൂയപ്പള്ളിയിൽ ശുശ്രൂഷ ചെയ്യുന്ന എൽഡർ ബേബികുട്ടി എന്നിവർ സഹോദരങ്ങളാണ്.




Comments are closed, but trackbacks and pingbacks are open.