പാസ്റ്റർ ജോർജ്ജുകുട്ടി മത്തായി കർത്തൃസന്നിധിയിൽ

അണക്കര: കുങ്കിരിപ്പെട്ടി കളീക്കൽ മേക്കതിൽ കർത്തൃദാസൻ പാസ്റ്റർ ജോർജ്ജുകുട്ടി മത്തായി (വെട്ടിയാർ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ഭാര്യ: കർത്തൃദാസി ശ്രീമതി ലിസി ജോർജ്കുട്ടി. മക്കൾ: ജിൻസി, ജീന, ജിബി.

സംസ്കാരം ഡിസംബർ 19 വ്യായാഴ്ച്ച ഉച്ചക്ക് 2 മണിക്ക് ആരംഭിച്ച് അണക്കര ബേഥേൽ അസംബ്ളി ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ നടത്തും.

Flyer for news-2
Flyer for news-1

Comments are closed, but trackbacks and pingbacks are open.