സൂസൻ ജേക്കബ് (ഷീല, 69) ബാംഗ്ലൂരിൽ നിര്യാതയായി

ബാംഗ്ലൂർ: ബാംഗ്ലൂർ ക്രിസ്റ്റോസ് ഏ.ജി.സഭാംഗം നെടുവേലിൽ സൂസൻ ജേക്കബ് (ഷീല) (69) ബാംഗ്ലൂരിൽ നിത്യതയിൽ ചേർക്കപ്പെട്ടു . 20 ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ബാംഗ്ലൂരിൽ വസതിയിൽ പൊതുദർശ്ശനം നടത്തപ്പെടുന്നതും, തുടർന്ന് 21 ശനി രാവിലെ 9 മണിക്ക് പുല്ലാട് നെടുവേലിൽ ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിക്കുന്നതും 12 മണിക്ക് ഐ. പി.സി മാരാമൺ സെമിത്തേരിയിൽ സംസ്കാരം നടത്തപ്പെടുന്നതുമാണ്. ഭർത്താവ് : ജേക്കബ് മാത്യു (രാജു )

മക്കൾ : ജിതിൻ (എമറാൾഡ് സൂട്ട്സ് മാനേജിംഗ് ഡയറക്ടർ ബാംഗ്ലൂർ) ,ജെറിൻ (കുവൈറ്റ്‌) ,ജിബിൻ (ദുബായ് ) മരുമക്കൾ: നീതു, ബിൻസി, ഫെബി.

ഐപിസി കേരള മുൻ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ. ഷിബു നെടുവേലിയുടെ സഹോദരപത്നിയാണ് പരേത.

Flyer for news-2
Flyer for news-1

Comments are closed, but trackbacks and pingbacks are open.