കൊച്ചുകിഴക്കെതിൽ മറിയാമ്മ തോമസ് (93) കർതൃസന്നിധിയിൽ

കൊട്ടാരക്കര: തൃക്കണ്ണമംഗൽ ഐ.പി.സി രഹോബോത്ത് സഭയിലെ ആദ്യകാല കുടുംബങ്ങളിൽ ഒന്നായ കൊച്ചുകിഴക്കേതിൽ പരേതനായ കെ.ഐ തോമസിന്റെ സഹധർമ്മിണി മറിയാമ്മ തോമസ് (93) നിത്യതയിൽ ചേർക്കപ്പെട്ടു.

സംസ്കാരം പിന്നീട്.

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.