ചെന്നൈയിൽ ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ ആരാധനാലയത്തിൽ തീപിടുത്തം; നാശനഷ്ടങ്ങൾ സംഭവിച്ചു

ചെന്നൈ : സെൻട്രൽ ഡിസ്ട്രിക്ടിലുള്ള ഇന്ത്യ പെന്തകോസ്ത് ദൈവസഭ വ്യാസ്യർപാടി ശാലോം സഭയിലാണ് ഓഗസ്റ്റ് 30 ചൊവ്വാഴ്ച്ച രാവിലെ തീ പിടിച്ച് സഭാ ഉപകരണങ്ങളും വീട്ടു ഉപകരണങ്ങളും കത്തി നശിച്ചത്. സഭാ ഹാളിൻ്റെ പുറകിൽ താമസിക്കുന്നവർ പഴയ സാധങ്ങൾ കൂട്ടിയിട്ട് കത്തിച്ചത് സഭാ ഹാളിൻ്റെ മുകളിലെ നിലയിലുള്ള ഷീറ്റിൽ തീ പിടിച്ചതിനെ തുടർന്ന് ഈ സഭയുടെ മേൽക്കൂരയിൽ തീ പിടിക്കുകയായിരുന്നു. കർത്തൃദാസൻ പാസ്റ്റർ എബ്രഹാം ജോർജ് കുടുംബമായി ഇവിടെ താമസിച്ച് പ്രവർത്തിക്കുന്നു. ഏകദേശം 3 ലക്ഷം രൂപയുടെ നഷ്ടം വിലയിരുത്തുന്നു.

പാസ്റ്റർ എബ്രഹാം ജോർജ് : +91 90434 60976

(വാർത്ത കടപ്പാട്)

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.