ആലിസ് ജോൺസൻ നിത്യതയിൽ

കാക്കനാട്: കുളത്തുപ്പുഴ പുത്തൻവീട്ടിൽ പരേതനായ പി ടി ജോൺസന്റെ ഭാര്യ ആലിസ് ജോൺസൻ – 61 (റിട്ട. ടീച്ചർ, മാർത്തോമ പബ്ലിക് സ്കൂൾ, കാക്കനാട്) നിത്യതയിൽ ചേർക്കപ്പെട്ടു. പാലാരിവട്ടം എ ജി സഭാംഗം ആണ്.

സംസ്ക്കാരം നാളെ ഉച്ചക്ക് 1 മണിക്ക് പുത്തൻകുരിശിലുള്ള സെമിത്തേരിയിൽ. മക്കൾ: ജെന്നി ജോൺസൻ, ജെറി ജോൺസൻ. മരുമകൻ: നിവിൻ ബാബു കൊച്ചുമകൾ: ജിയോണി സാറ നിവിൻ

Flyer for news-2
Flyer for news-1
Leave A Reply

Your email address will not be published.