ബ്ലസ് ആനപ്രമ്പാൽ – 2022

എടത്വ: അസംബ്ലീസ് ഓഫ് ഗോഡ് ആനപ്രമ്പാൽ സഭയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സുവിശേഷ മഹായോഗവും വിടുതൽ ശുശ്രൂഷയും ‘ബ്ലസ് ആനപ്രമ്പാൽ 2022’ മേയ് 11 മുതൽ മേയ് 14 വരെ ആനപ്രമ്പാൽ വടക്ക് കൊമ്പിത്ര പാലത്തിനുസമീപം നടക്കും. പാസ്റ്റർ മാരായ സുനി ഐക്കാട്, സുഭാഷ് കുമരകം, അനി ജോർജ്, നിട്സൺ കെ വർഗീസ് എന്നിവർ പ്രസംഗിക്കും. മുണ്ടക്കയം റിവൈവൽ വോയിസ് ഗാനങ്ങൾ ആലപിക്കും.
കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ജസ്റ്റിൻ: 8089296907
