
കൊല്ലം: അസംബ്ലീസ് ഓഫ് ഗോഡ് പോളയത്തോട് സഭാ സെക്രട്ടറി ബ്രദർ ഡേവിസ് സാമുവേലിൻ്റെ സഹദർമണി സിസ്റ്റർ വിമല ഡേവിഡ് (57) ഇന്ന് രാവിലെ 11 മണിക്ക് നിത്യതയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായ് ശാരീരിക അശാസ്ഥതയാൽ ചികിത്സയിൽ ആയിരുന്നു.
മക്കൾ : ബെൻസി, ഗ്രേസ്, ജിൻസൺ
മരുമക്കൾ: റെജി, ജെബേസ്, ജോമോൾ
സംസ്കാരം പിന്നീട്
