
കോട്ടയം: അതിരമ്പുഴ കാരിസ് ഭവൻ അസി.ഡയറക്ടർ ഫാ. അനീഷ് മുണ്ടിയാനിക്കൽ (40) അന്തരിച്ചു.
കോവിഡ് ബാധിതനായി പാലാ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഇന്ന് (09-06-2021- ബുധൻ) പുലർച്ചെ 01:30-നാണ് മരണം സംഭവിച്ചത്.
മിഷനറീസ് ഓഫ് സെന്റ് ഫ്രാൻസിസ് സാലസ് (എം എസ് എഫ് എസ്) സഭാംഗമാണ്.
സംസ്കാരം പിന്നീട്.
