
തിരുവനന്തപുരം : സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് ജനറൽ സെക്രട്ടറിയും, അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സീനിയർ ശുശ്രൂഷകനുമായ കർത്തൃദാസൻ പാസ്റ്റർ കെ ജെ മാത്യുവിന്റെ സഹോദരനും, നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ കെ എം ജോസഫിന്റെ മകനുമായ വിക്റ്റർ ജോസഫ് (60 വയസ്സ്) ഒക്ടോബർ 24 തിങ്കളാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഭാര്യ : ശ്രീമതി ലിസി വിക്റ്റർ. മക്കൾ : ഗ്രേയ്സൺ, ഗ്ലാഡ്സൺ, ജെറമി.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.
