യു പി എഫ് – യു എ ഇ സംയുക്ത ആരാധനയും അക്കാഡമിക് എക്സലൻസ് അവാർഡ് ദാനവും നവംബർ 21 വെള്ളിയാഴ്ച

വാർത്ത: റോബിൻ കീച്ചേരി (മീഡിയ കോർഡിനേറ്റർ)

ഷാർജ: യു എ ഇ യിലെ എഴുപതിൽപരം സഭകൾ ഉൾപ്പെട്ട് നിൽക്കുന്ന യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പിന്റെ ഈ വർഷത്തെ സംയുക്ത ആരാധനയും പ്ലസ് ടു വിന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അക്കാഡമിക് എക്സലൻസ് അവാർഡ് ദാനവും നവംബർ 21 വെള്ളിയാഴ്ച രാത്രി 7 മുതൽ 10 വരെ ഷാർജ വർഷിപ്പ് സെൻറർ മെയിൻ ഹാളിൽ വെച്ച് നടക്കും.യു പി എഫ് ക്വയർ സംഗീത ശുശ്രൂഷ നയിക്കും. അനുഗ്രഹീത ദൈവദാസന്മാർ വിവിധ ശുശ്രൂഷകൾ നിർവഹിക്കും.യു പി എഫ് എക്സിക്യൂട്ടീവ് കമ്മിറ്റി നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്:-

പാസ്റ്റർ ജോൺ വർഗീസ്

(പ്രസിഡൻ്റ്)

0501892016

ബ്ലെസൻ ദാനിയേൽ

(സെക്രട്ടറി)

0559464322

ബെന്നി എബ്രഹാം

(ട്രഷറാർ)

0501168645

 

Flyer for news-2
Flyer for news-1

Comments are closed, but trackbacks and pingbacks are open.