യു പി എഫ് , യു എ ഇ വാർഷിക കൺവെൻഷൻ 2025 “ഗോസ്പൽ ഫെസ്റ്റ്” ഷാർജയിൽ

ഷാർജ: യു എ ഇ യുണൈറ്റഡ് പെന്തക്കോസ്തൽ ഫെലോഷിപ്പിൻ്റെ വാർഷിക കൺവെൻഷൻ 2025, “ഗോസ്പൽ ഫെസ്റ്റ്” ഏപ്രിൽ 28,29,30 (തിങ്കൾ,ചൊവ്വ,ബുധൻ) ദിവസങ്ങളിൽ രാത്രി 07:30 മുതൽ 10:00 വരെ ഷാർജ വർഷിപ് സെൻ്റർ മെയിൻ ഹാളിൽ വെച്ച് നടക്കും.ഈ യോഗങ്ങളിൽ കർത്താവിൽ പ്രസിദ്ധനായ ഡോ. ഷിബു കെ മാത്യു (ചർച്ച് ഓഫ് ഗോഡ്,കേരള സ്റ്റേറ്റ് അസിസ്റ്റന്റ് ഓവർസീയർ) ദൈവവചനം ശുശ്രൂഷിക്കും.യു പി എഫ് ക്വയർ സംഗീത ശുശ്രൂഷ നയിക്കും.യു പി എഫ് എക്സിക്യുട്ടീവ് കമ്മറ്റി നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് :-
പാസ്റ്റർ ജോൺ വർഗീസ്
(പ്രസിഡൻ്റ്)
0501892016
ബ്രദർ ബ്ലെസ്സൻ ദാനിയേൽ
(സെക്രട്ടറി)
0559464322
ബ്രദർ ബെന്നി എബ്രഹാം
(ട്രഷറാർ)
0501168645

Comments are closed, but trackbacks and pingbacks are open.