
തൊടുപുഴ : വണ്ടമറ്റം ശാരോൻ വില്ലയിൽ കർത്തൃദാസൻ പാസ്റ്റർ ജോസ് വി ജോർജിൻ്റെ സഹധർമ്മിണിയും, പാണ്ടനാട് മേടയിൽ ശ്രീ തങ്കച്ചായൻ്റെ മൂത്ത മകളുമായ സിസ്റ്റർ ബീനാ ജോസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
പാസ്റ്റർ ജോസ് വി ജോർജ് ചർച്ച് ഓഫ് ഗോഡ് മുൻ ശുശ്രൂഷകനായ പരേതനായ കർത്തൃദാസൻ പാസ്റ്റർ വി ജി മാത്യൂവിൻെറ സഹോദരനാണ്.
