സിംഗപ്പൂർ ഇമ്മാനുവേൽ എ ജി മലയാളം ഫെലോഷിപ് വാർഷിക കൺവെൻഷൻ 2025 ഇന്ന് മുതൽ ഞായറാഴ്ച വരെ
വാർത്ത : ബ്ലെസ്സൻ ജോർജ്

സിംഗപ്പൂർ : ഇമ്മാനുവേൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഫെലോഷിപ്പിൻ്റെ വാർഷിക കൺവെൻഷൻ 2025 (റിവീലിംഗ് ക്രൈസ്റ്റ്) 165 അപ്പർ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള താങ്ക്സ് ഗിവിംഗ് ഹാൾ ലെവൽ 3 ൽ വെച്ച് ഏപ്രിൽ 18,19,20 (വെള്ളി, ശനി, ഞായർ) വൈകിട്ട് 04:00 മണി മുതൽ 07:00 മണി വരെ നടത്തപ്പെടും.ഈ യോഗങ്ങളിൽ കർത്താവിൽ പ്രസിദ്ധനായ പ്രസംഗകൻ പാസ്റ്റർ ഷാജി എം പോൾ (കേരള) ദൈവവചനം ശുശ്രൂഷിക്കും. ബ്രദർ റിച്ചു വർഗീസ് സംഗീത ശുശ്രൂഷ നയിക്കും.

Comments are closed, but trackbacks and pingbacks are open.