റെജി സാമുവേൽ ഷാർജയിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ഷാർജ: ബെഥേൽ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് ദുബായ് സഭാംഗം മാവേലിക്കര ചെറുകോൽ സ്വദേശി റെജി സാമുവേൽ (60 വയസ്സ്) ഏപ്രിൽ 16 ശനിയാഴ്ച്ച ഷാർജ അൽ കാസ്സിമി ഹോസ്പിറ്റിലിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഭാര്യ :ഗീത റെജി.
സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.
