
അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സീനിയർ ശ്രുശൂഷകനും, അസംബ്ലിസ് ഓഫ് ഗോഡ് ഇലമ്പൽ സഭാ ശ്രുശൂഷകനും, മുൻ ആയിരംതെങ്ങ് അസംബ്ലിസ് ഓഫ് ഗോഡ്, ന്യൂ ലൈഫ് അസ്സംബ്ലിസ് ഓഫ് ഗോഡ് ചർച്ച് കുവൈറ്റ് സഭാ ശ്രുശൂഷകനുമായിരുന്ന കർത്തൃദാസൻ പാസ്റ്റർ കെന്നടി പോളിന്റെ പ്രിയ പിതാവ് ശ്രീ പോൾ കോടി (97 വയസ്സ്) ജൂൺ 29 ചൊവ്വാഴ്ച്ച വൈകിട്ട് താൻ പ്രിയം വച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
