പാസ്റ്റർ വി.എ തമ്പിയുടെ സംസ്ക്കാര ശുശ്രൂഷ ചൊവ്വാഴ്ച ചിങ്ങവനത്ത്

കോട്ടയം: കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ട ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് പ്രസിഡൻ്റ് പാസ്റ്റർ വി. എ തമ്പിയുടെ സംസ്ക്കാര ശുശ്രൂഷ 2022 ഓഗസ്റ്റ് 23 ചൊവ്വാഴ്ച സഭാ ആസ്ഥാനമായ ചിങ്ങവനം ബഥേസ്ദാ നഗറിൽ നടക്കും.
NICOG OFFICE
