
ബാംഗ്ലൂർ: ദീർഘ വർഷങ്ങളായി യു എ ഇ- ലെ വിവിധ എമിറേറ്റ്സുകളിൽ ദൈവവേല ചെയ്തു വന്നിരുന്ന പാസ്റ്റർ സാബു തോമസ് (55) നിത്യതയിൽ ചേർക്കപ്പെട്ടു. മകളുടെ വിവാഹത്തോടനുബന്ധിച്ച് ആഴ്ചകൾക്ക് മുൻപ് ബാംഗ്ലൂർക്ക് പോയതായിരുന്നു. പത്തനംതിട്ട ളാഹ സ്വദേശിയും കെട്ടിടത്തിൽ കുടുംബാംഗവുമാണ്. കോവിഡ്-19 പോസിറ്റീവ് ആയി ബാംഗ്ലൂരിൽ ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്ന പാസ്റ്റർ സാബു തോമസ് ഇന്ന് (21-08-2021) രാവിലെ 1:30നു പ്രിയംവെച്ച കർത്താവിനോട് ചേരുക ആയിരുന്നു.
ഭാര്യ : മേഴ്സി
മക്കൾ: പ്രയ്സി, പ്രിസ
കൂടുതൽ വിവരങ്ങൾ പുറകാലേ
