ബാംഗ്ലൂർ: ഐ പി സി സീനിയർ ശുശ്രൂഷഷകൻ അഞ്ചൽ തടത്തിവിള പുത്തൻ വീട്ടിൽ പാസ്റ്റർ എസ് തങ്കച്ചൻ (84) നിത്യതയിലേക്ക് ചേർക്കപ്പെട്ടു. 40ൽപരം വർഷങ്ങൾ ഐ പി സി യുടെ വിവിധ പ്രാദേശിക സഭകളിൽ ശുശ്രൂഷകനായിരുന്നു. നിലവിൽ ബാംഗ്ലൂരിലുള്ള മകന്റ ഭവനത്തിൽ ഏതാനും വർഷങ്ങൾ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
സംസ്ക്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 10 ന് ഐ പി സി ഹെണ്ണൂർ ഗിൽഗാൽ സഭയുടെ ആഭിമുഖ്യത്തിൽ എം എസ് പാളയം സെമിത്തേരിയിൽ നടക്കും.
ഭാര്യ: അടൂർ മണക്കാല കുറുമ്പിൽ കുടുബാംഗം തങ്കമ്മ. മക്കൾ: ആലിസ്, എബി, ആൻസി
മരുമക്കൾ: പാസ്റ്റർ പി ഡി സൈമൺ, റീന, ജോജി
Comments are closed, but trackbacks and pingbacks are open.