ചണ്ഡിഗഡ്: ചർച്ച് ഓഫ് ഗോഡ് നോർത്തേൻ റീജിയൻ ഓവർസീയറും മുൻ ഓൾ ഇന്ത്യ ഗവേണിങ് ബോഡി ചെയർമാനുമായ കർത്തൃദാസൻ പാസ്റ്റർ രാജു തോമസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ഹൃദയ സംബന്ധമായ രോഗത്താൽ ഗുരുതരമായ അവസ്ഥയിൽ ചണ്ഡിഗഡിൽ ഹോസ്പിറ്റലിൽ അഡ്മിറ്റായിരിന്നു. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.