
പഞ്ചാബ്: പാസ്റ്റർ ജോയി ജോസഫ് (ജോയി പാറപ്പുറം) (66) നിത്യതയിൽ പ്രവേശിച്ചു. കഴിഞ്ഞ 27 വർഷങ്ങളായി പഞ്ചാബിലെ ജലന്തറിനടുത്ത് ചിട്ടി എന്ന പട്ടണത്തിൽ അസംബ്ലീസ് ഓഫ് ഗോഡ് NHRDC (Punjab, Chandigarh and J&K) നോട് ചേർന്ന് പ്രവർത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഭാര്യയും രണ്ട് മക്കളും ഉണ്ട്. ദുഃഖത്തിലായിരിക്കുന്ന കുടുംബത്തെയും സഭയെയും ഓർത്ത് പ്രാർത്ഥിക്കുക.
