
വള്ളികുന്നം : അസംബ്ലിസ് ഓഫ് ഗോഡ് സീനിയർ ശ്രുഷുഷകൻ കർത്തൃദാസൻ പാസ്റ്റർ ജോൺ സാമുവേൽ നവംബർ 15 തിങ്കളാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്ക്കാര ശുശ്രൂഷ നവംബർ 16 ചൊവ്വാഴ്ച്ച രാവിലെ വള്ളികുന്നം അസംബ്ലിസ് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ നടക്കും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.
