
അടൂർ: ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ സീനിയർ ശുശ്രുഷകനും പ്രഭാഷകനുമായ പാസ്റ്റർ ബേബി കടമ്പനാട് (69) നിത്യതയിൽ പ്രവേശിച്ചു. ശാരീരിക അശ്വസ്ഥതകളെ തുടർന്ന് ലണ്ടനിലെ ബാസില്ഡൺ ആശുപത്രിയിൽ ചികിത്സയിലായിരിക്കുമ്പോൾ ഇന്ന് ഉച്ചക്ക് 1 മണിക്കായിരുന്നു അന്ത്യം . സംസ്കാര ശുശ്രൂഷ പിന്നീട് കേരളത്തിൽ.
ഭാര്യ: പൊന്നമ്മ
മക്കൾ: ഫിന്നി, ഫെബി

Comments are closed, but trackbacks and pingbacks are open.