
നൂറനാട് : പത്താം മൈൽ ചാമവിളയിൽ പുത്തൻവീട്ടിൽ പരേതനായ എം. ജെ. ഏബ്രഹാമിൻറെ ഭാര്യ തങ്കമ്മ ഏബ്രഹാം (101 ) അന്തരിച്ചു സംസ്കാരം പിന്നീട്. പള്ളിക്കൽ കോട്ടൂത്തറയിൽ കുടുംബാംഗമാണ്.
മക്കൾ : ഏലിയാമ്മ നൈനാൻ , റവ . രാജൻ ഏബ്രഹാം (പ്രിൻസിപ്പൽ ബഥനി ബൈബിൾ കോളേജ്, തിരുവനന്തപുരം) , റോസമ്മ സാമുവൽ , സൈമൺ ഏബ്രഹാം , വത്സമ്മ ചാക്കോ (ചെന്നൈ)
മരുമക്കൾ : പരേതനായ കായംകുളം ചെമ്പിൽ സി. എൻ. മാത്യു , സൂസമ്മ രാജൻ, പരേതനായ പൈനുംമൂട് ചെറുതോട്ടത്തിൽ സാമുവൽ മാത്യു, ആനിയമ്മ സൈമൺ, ഉറുകുന്ന് ഓതറേത്ത് ഒ .എം. ചാക്കോ (ദുബായ്)
റോജിൻ പൈനുംമൂട്
11 സെപ്തംബർ 2020
