
കൊട്ടാരക്കര:- ഓടനാവട്ടം നെല്ലിമൂട്ടിൽ ബഥേൽ ഹൗസിൽ പരേതനായ പാസ്റ്റർ എ. ശമുവേൽ കുട്ടിയുടെ ഭാര്യ മറിയാമ്മ ശമുവേൽ (75) നിര്യാതയായി. സംസ്കാരം ഇന്ന് (18.08.2021) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഓടനാവട്ടം ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ.
മക്കൾ:- ലില്ലി ജയിംസ്, ലീലാമ്മ ജോൺ, ജോൺ സാമുവൽ, ജേക്കബ്ബ് സാം, പാസ്റ്റർ പോൾ സാം, ഫിലിപ്പ് സാം, കെസിയ ജോസ്.
മരുമക്കൾ:- ജയിംസ്, ജോൺ, സുമി, അനിത, ജോർജ്ജ് ബാബു, ലിജി, ഷീബ, ജോസ്.
കൂടുതൽ വിവരങ്ങൾക്ക്: 9447717171
