കെ യു പി എഫ് യൂത്ത് വിംഗ് ഒരുക്കുന്ന ‘ഇഖാദ് 2021’ നാളെ മുതൽ

ബാംഗ്ലൂർ. കർണാടകയിലെ ക്രൈസ്തവ പെന്തക്കോസ്ത് സഭകളുടെ കൂട്ടായ്മയായ കെ യു പി എഫ് യൂത്ത്‌വിങ് ഒരുക്കുന്ന ഇഖാദ് 2021. നാളെ വൈകിട്ട് 7 മുതൽ 8.30 വരെ നടത്തപ്പെടുന്നതാണ്. ഈ മീറ്റിംഗിൽ പാസ്റ്റർ ലോർഡ്‌സൺ ആൻ്റണി ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം വഹിക്കും. പാസ്റ്റർ റ്റി.ഡി തോമസ് ഉത്ഘാടനവും പാസ്റ്റർ വി പി ഫിലിപ് മുഖ്യപ്രഭാഷണവും നടത്തും. കെ യു പി എഫ് യൂത്ത് പ്രസിഡൻറ് പാസ്റ്റർ ജേക്കബ് അധ്യക്ഷത വഹിക്കും. കെ പി എഫ് യൂത്ത് വിംഗ് സെക്രട്ടറി ബ്രദർ ബെൻസൺ ചാക്കോയും കെ യു പി എഫ് കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകുന്നതായിരിക്കും.
Zoom ID: 8996729844.
Passcode: 2020
Contact mob: 9916046008, 9886720313
