
തേവലക്കര അരവുചിറക്കര തരകൻ കുടുംബം തുണ്ടിൽ ശാഖയിൽ പടിഞ്ഞാറ്റക്കര തുണ്ടിൽ പുത്തൻ വീട്ടിൽ ശ്രീ. കെ. ഒ. ജോൺ (ജോണിച്ചായൻ 79) നിര്യാതനായി .സംസ്കാരം നാളെ രാവിലെ (30-06-2021) തേവലക്കര, പടിഞ്ഞാറ്റക്കര ഹെബ്രോൻ മാർത്തോമ്മ പള്ളിയിൽ. .
സഹധർമ്മിണി ചൊവ്വള്ളുർ മുളമ്മൂട്ടിൽ ശ്രീമതി തങ്കമ്മ ജോൺ. മക്കൾ ജോജൻ ജോൺ (സ്റ്റേറ്റ് എക്‌സൈസ് അക്കാദമി, തൃശ്ശൂർ), ജിജി ജോൺ (ജില്ലാ പ്ലാനിങ് ഓഫീസ്, പത്തനംതിട്ട), ജിബി ജോൺ.
മരുമക്കൾ: സിജു ജോർജ് (പനയം, പെരിനാട് കായൽ വാരത്ത്, ജില്ലാ വ്യവസായ കേന്ദ്രം, കൊല്ലം), ഷിബി കോശി (ഏഴംകുളം പേരൂർ കുടുംബാംഗം, കെ എസ് എഫ് ഇ, ചവറ), സുനിത ജെ. (ആയൂർ, കനകകുന്നേൽ കുടുംബാംഗം]
