
തലവൂർ. നടുത്തേരി ബഥേൽ എ. ജി. സഭാംഗം ആറ്റുവാശ്ശേരി വിളയിൽ വീട്ടിൽ റോയ് ഫിലിപ്പിന്റെ മകൻ കെസ്റ്റർ റോയ് (13) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാര ശുശ്രൂഷ ( 20/7/2024) ശനിയാഴ്ച രാവിലെ 9.30 ന് ഭവനത്തിൽ ആരംഭിച്ച് 2.00 Pm ന് ബഥേൽ എ. ജി. ചർച്ച് പറങ്കിമാമുകൾ സെമിത്തേരിയിൽ.
