
റാന്നി: റിട്ട: അധ്യാപകൻ കൈപ്പുഴ കെ. രാജൻ നിര്യാതനായി.
ഭാര്യ: ലീലാമ്മ രാജൻ മഴുക്കിർ വെള്ളവന്താനത്ത് കുടുംബാംഗമാണ്.
മകൻ: ഓസ്ബോൺ ( കൈപ്പുഴ കമ്മ്യൂണിക്കേഷൻസ് റാന്നി)
മരുമകൾ: റാന്നി മറ്റക്കാട്ട് മഞ്ജു.
കൊച്ചുമക്കൾ: ചിഞ്ചു, ബിഞ്ചു
സംസ്ക്കാരം 21നു തിങ്കളാഴ്ച 12 മണിക്ക് ശാലേം ഐ.പി.സി സഭാ സെമിത്തേരിയിൽ
